Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സോള് from മലയാളം dictionary with examples, synonyms and antonyms.

സോള്   നാമം

Meaning : ചെരുപ്പിന്റെ താഴെ ഭാഗത്ത് വരുന്ന തുകല്‍ എന്നിവ

Example : ഈ ചെരുപ്പിന്റെ സോള്‍ പൊട്ടിപ്പോയി

Synonyms : പാദുകാതലം


Translation in other languages :

जूते के नीचे का वह भाग जो चलने पर ज़मीन से सटी होती है।

इस जूते का तला फट गया है।
तला, तल्ला, सोल

The underside of footwear or a golf club.

sole

Meaning : ചെരിപ്പിന്റെ മുകൾ ഭാഗം

Example : ഈ ചെരുപ്പിന്റെ സോള്‍ തുകലിന്റേതാകുന്നു


Translation in other languages :

जूते का ऊपरी भाग।

इस जूते का पन्ना चमड़े का है।
पन्ना, पान

Meaning : ചെരുപ്പിന്റെ അകത്ത് പിടിപ്പിച്ചിരിക്കുന്ന മൃദുലമായ തുകല് മുതലായവ

Example : എന്റെ ചെരുപ്പിന്റെ സോള് പൊട്ടിപോയി


Translation in other languages :

जूते के भीतर रखा हुआ पैर के तलुए के आकार का मुलायम चमड़ा आदि जो कभी-कभी जूते के अंदर ही चिपका रहता है।

मेरे जूते का पाताबा फट गया है।
पाताबा, सूखतला

The inner sole of a shoe or boot where the foot rests.

innersole, insole