Meaning : ഒന്നിനു പുറകെ മറ്റേ കാല് വച്ച് ഉയര്ന്ന സ്ഥാനത്തു നിന്ന് കയറുന്നതിനും അല്ലെങ്കില്‍ ഇറങ്ങുന്നതിനും ഉള്ള സാധനം.
Example :
ഉറപ്പുള്ള വീടുകളുടെ മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി പടികള്‍ ഉണ്ടാക്കിയിരിക്കുന്നു.
Synonyms :
നടക്കല്ല്, പട, പടവ്, പടി, പടിക്കെട്ട്