Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സൈനികന്‍ from മലയാളം dictionary with examples, synonyms and antonyms.

സൈനികന്‍   നാമം

Meaning : സേനയില്‍ അല്ലെങ്കില് സൈന്യത്തില്‍ ചേർന്ന് യുദ്ധം ചെയുന്ന ആള്.

Example : അവന്‍ ഒരു ധീരനായ സൈനികന്‍ ആണ്.

Synonyms : പടയാളി, പട്ടാളക്കാരന്‍, ഭടന്‍


Translation in other languages :

सेना या फौज में रहकर लड़ने वाला।

वह एक बहादुर सैनिक है।
जंवा, जवाँ, जवान, जोधा, पलटनिया, फ़ौज़ी, फ़ौजी, फौजी, भट, योद्धा, योधा, लड़ाका, सिपाही, सैनिक

Meaning : പ്രതീക്ഷയോടെ നില്ക്കുന്ന ആള്

Example : “സുരക്ഷക്കായി അതിര്ത്തിയില്‍ പട്ടാളക്കാര്‍ കാവല്‍ നില്ക്കുന്നു”

Synonyms : കാവല്ക്കാരന്‍, കാവല്ഭടന്, പട്ടാളക്കാരന്‍, സേനാനി


Translation in other languages :

वह जो प्रतिरक्षा करता है।

सुरक्षा के लिए सीमा पर सिपाही तैनात हैं।
गश्ती, गादर, जमादार, पहरेदार, सिपाही, सैनिक

A soldier who is a member of a unit called `the guard' or `guards'.

guardsman