Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സൃഷ്ടി from മലയാളം dictionary with examples, synonyms and antonyms.

സൃഷ്ടി   നാമം

Meaning : മനസ്സിന്റെ അല്ലെങ്കില്‍ ബുദ്ധിയുടെ പുതിയ ഭാവന

Example : നിന്റെ ബുദ്ധിയുടെ സൃഷ്ടി നീ തന്നെ വച്ചുകൊള്ളുക


Translation in other languages :

मन या बुद्धि की कोई नई उद्भावना या सूझ।

आप अपनी दिमाग़ी उपज को अपने पास ही रखिए।
उपज

A product of your creative thinking and work.

He had little respect for the inspirations of other artists.
After years of work his brainchild was a tangible reality.
brainchild, inspiration

Meaning : നിര്മ്മിക്കല്‍ അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രക്രിയ.

Example : മത ഗ്രന്ഥങ്ങള്‍ അനുസരിച്ച് ലോകത്തിന്റെ സൃഷ്ടി ബ്രഹ്മാവാണ് ചെയ്തിരിക്കുന്നത്.

Synonyms : നിര്മ്മാണം


Translation in other languages :

रचने या बनाने की क्रिया या भाव।

धर्म ग्रन्थों के अनुसार जगत की रचना ब्रह्मा द्वारा की गई है।
इस भवन की निर्मिति मुगल शैली में हुई है।
कंस्ट्रक्शन, निर्माण, निर्माण कार्य, निर्मिति, बनाना, मैन्युफैक्चरिंग, रचना, विनिर्माण, संस्थापन, संस्थापना, सिरजन, सृजन, सृष्टि

The human act of creating.

creation, creative activity

Meaning : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

Example : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

Synonyms : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, ജനനം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം


Translation in other languages :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

Meaning : ചിത്രം, ഗ്രന്ഥം, വാസ്തു എന്നീ രൂപത്തില്‍ നിര്മ്മിച്ചിരിക്കുന്ന വസ്തു

Example : താജ്മഹല്‍ വിശ്വോത്തരമായ ഒരു രചനയാകുന്നു

Synonyms : കൃതി, രചന


Translation in other languages :

चित्र,ग्रंथ,वास्तु आदि के रूप में बनाई हुई वस्तु।

ताजमहल विश्व के सर्वोत्तम कृतियों में से एक है।
कृति, रचना

A product produced or accomplished through the effort or activity or agency of a person or thing.

It is not regarded as one of his more memorable works.
The symphony was hailed as an ingenious work.
He was indebted to the pioneering work of John Dewey.
The work of an active imagination.
Erosion is the work of wind or water over time.
piece of work, work

Meaning : ഏതെങ്കിലും വ്യക്തി, വസ്തു മുതലായവയുടെ പരിശ്രമത്താല് ഉണ്ടാകുന്ന അല്ലെങ്കില്‍ നിര്മ്മിക്കുന്ന അല്ലെങ്കില്‍ അസ്തിത്വം കിട്ടുന്ന ഒരു ഉത്പന്നം

Example : താങ്കളുടെ സൃഷ്ടി വളരെ മനോഹരമാണ്ഞാന്‍ താങ്കള്ക്ക് എന്റെ ഏറ്റവും നല്ല രചന കാണിക്കുവാന്‍ പോകുന്നു

Synonyms : രചന


Translation in other languages :

वह उत्पाद जो किसी व्यक्ति या वस्तु के परिश्रम, क्रिया-कलाप आदि से बना या निर्मित हो या अस्तित्व में आया हो।

आपका काम बहुत ही सुंदर है।
मैं आपको अपना सबसे अच्छा काम दिखा रहा हूँ।
काम

A product produced or accomplished through the effort or activity or agency of a person or thing.

It is not regarded as one of his more memorable works.
The symphony was hailed as an ingenious work.
He was indebted to the pioneering work of John Dewey.
The work of an active imagination.
Erosion is the work of wind or water over time.
piece of work, work