Meaning : വളരെ നേരിയ കളർ ഇടുന്നത്
Example :
അദ്ദേഹം തന്റെ ചിത്രങ്ങളിൽ നേരിയ സൂചനകൾ നൽകുന്ന നിറം കൊടുക്കുന്നു
Translation in other languages :
Meaning : ആര്ക്കെങ്കിലും ഏതെങ്കിലും വിഷയത്തെക്കുറിച്ചു ജ്ഞാനം ഉണ്ടാകുന്നതിനു വേണ്ടി പറയുന്ന കാര്യം.
Example :
കാലാവസ്ഥാ കേന്ദ്രം മഴയുണ്ടാകാനുള്ള സൂചന അറിയിച്ചിട്ടുണ്ട്.
Synonyms : അറിയിപ്പ്
Translation in other languages :
Meaning : ഏതെങ്കിലും പൂര്ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്‌താവന അല്ലെങ്കില്‍ സാരം.
Example :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
Synonyms : അഭിലിഖിതം, അഭിവ്യക്‌തി, ഉപപത്തി, തെളിമ, തെളിവ്, പ്രമാണം, രേഖ, സാക്ഷിമൊഴി
Translation in other languages :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.Meaning : തെളിവ് രേഖപ്പെടുത്തിയത്.
Example :
വക്കീല്‍ ന്യായാധിപന്റെ മുന്നില് എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .
Translation in other languages :
Meaning : ഏതെങ്കിലും കാര്യത്തിന്റെ അസ്തിത്വത്തിന്റെ ലക്ഷണം പറയുന്ന തത്വം, കാര്യം മുതലായവ.
Example :
കറുകറുത്ത മേഘങ്ങളാല്‍ ആവൃതമായ ആകാശം മഴയുടെ സൂചനയാകുന്നു.
Translation in other languages :
Meaning : സൂചന
Example :
ഇന്നലെ നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരകരെ പറ്റി ഒരു സൂചനയും കിട്ടിയില്ല
Translation in other languages :
Meaning : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന
Example :
വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം
Synonyms : അടയാളം, താക്കീത്, മുന്നറിയിപ്പ്, സിഗ്നല്‍
Translation in other languages :