Meaning : ഏതെങ്കിലും പണിയില്‍ തിടുക്കം കൂട്ടുന്ന.
Example :
മനോഹര്‍ ഒരു സൂക്ഷ്മതയില്ലാത്ത വ്യക്തിയാണ്.
Synonyms : ബഹളക്കാരനായ
Translation in other languages :
Meaning : ശ്രദ്ധയില്ലാത്ത.
Example :
ജാഗ്രതയില്ലാത്ത വ്യക്തികള്‍ കഷ്ടപ്പാടില് തളരുന്നു.
Synonyms : ജാഗ്രതയില്ലാത്ത
Translation in other languages :
Not showing due care or attention.
Inattentive students.