Meaning : ഭാവിക്കായി അല്ലെങ്കില്‍ വരും കാല ആവശ്യത്തിനായി മാറ്റി അല്ലെങ്കില്‍ സൂക്ഷിച്ച് വയ്ക്കുന്ന ക്രിയ
Example :
സൂക്ഷിപ്പുകള്‍ വഴി ഭാവിയിലെ കഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ സാധിക്കും
Synonyms : കരുതല്‍
Translation in other languages :
भविष्य आदि के लिए या आगे की आवश्यकता के कारण अलग या बचाकर रखने की क्रिया।
संरक्षण द्वारा भविष्य की कठिनाइयों से बचा जा सकता है।The act of keeping back or setting aside for some future occasion.
reservation