Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സുരക്ഷിതത്വം from മലയാളം dictionary with examples, synonyms and antonyms.

Meaning : സംരക്ഷിക്കുന്ന പ്രവര്ത്തനം അല്ലെങ്കില്‍ നശിക്കുന്നതില്‍ നിന്ന് അല്ലെങ്കില് അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന പ്രവര്ത്തനം

Example : കോള്ഡ്സ്റ്റോറേജ് പഴങ്ങള്, പച്ചക്കറികള്‍ മുതലായവയ്ക്ക് സംരക്ഷണം നല്കുന്നു.

Synonyms : പരിത്രാണം, സംരക്ഷണം


Translation in other languages :

संरक्षित करने की क्रिया या खराब होने या खतरे से बचाने की क्रिया।

ठंडे गोदामों में फल, सब्जियों आदि का संरक्षण किया जाता है।
संरक्षण

The activity of protecting someone or something.

The witnesses demanded police protection.
protection

Meaning : സുരക്ഷിതമാക്കുന്ന അല്ലെങ്കില്‍ ആകുന്ന അവസ്ഥ

Example : ഇന്ന് സമൂഹത്തിന്റെ സുരക്ഷിതത്വം ആശങ്കയിലാണ്.

Synonyms : ഭദ്രത


Translation in other languages :

सुरक्षित होने या रहने की अवस्था।

आज समाज की सुरक्षितता खतरे में है।
नेता ने अपनी तथा अपने परिवार की सुरक्षितता की दृष्टि से आतंकियों से हाथ मिला लिया।
महफूजता, सुरक्षितता

The state of being certain that adverse effects will not be caused by some agent under defined conditions.

Insure the safety of the children.
The reciprocal of safety is risk.
safety