Meaning : രൂപവതിയും സുന്ദരിയുമായ സ്ത്രീ.
Example :
അവിടെ രണ്ടു സുന്ദരികള്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.
Synonyms : അഴകുള്ളവള്
Translation in other languages :
Meaning : സുന്ദരിയായ സ്ത്രീ
Example :
ഒരു സുന്ദരിയുടെ വലയില്‍പ്പെട്ട കിഷോര്‍ നശിച്ച് പോയി