Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സുതാര്യമായ from മലയാളം dictionary with examples, synonyms and antonyms.

സുതാര്യമായ   നാമവിശേഷണം

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ മുന്നില്‍ അല്ലെങ്കില്‍ നടുക്ക് വച്ചാല്‍ അതിനപ്പുറം ഉള്ളവ കാണിച്ച് തരുന്ന വസ്തു

Example : ഗ്ലാസ് ഒരു സുതാര്യ വസ്തു ആകുന്നു

Synonyms : സുതാര്യ


Translation in other languages :

जिसके सामने या बीच में रहने पर भी उस पार की चीज़ दिखाई पड़े।

शीशा एक पारदर्शक वस्तु है।
पारदर्शक, पारदर्शी

Meaning : വ്യക്തമായി കാണാന്‍ കഴിയുന്നത്.

Example : പടിഞ്ഞാറന്‍ സഭ്യതയുടെ സുവ്യക്തമായ പ്രഭാവം യുവാക്കളില്‍ കാണാം

Synonyms : സുവ്യക്തമായ


Translation in other languages :

जो स्पष्ट रूप से दिखाई पड़ रहा हो।

युवा पीढ़ी पर पाश्चात्य सभ्यता का असर परिलक्षित हो रहा है।
परिलक्षित