Meaning : എല്ലാ വിധത്തിലും സുഖം ഉള്ളവന് അല്ലെങ്കില്‍ സുഖം ലഭിക്കുന്നവന്.
Example :
നാം എല്ലാവരും സുഖമായി ജീവിക്കാന് ആഗ്രഹിക്കുന്നു.
Synonyms : അക്ഷതം, ആനന്ദാനുഭൂതി, തുഷ്ടി, പ്രീത്, പ്രേമം, സുഖാസ്വാദനം, സ്നേഹം ആഗ്രഹിക്കുന്നവന്
Translation in other languages :