Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സിന്ധി from മലയാളം dictionary with examples, synonyms and antonyms.

സിന്ധി   നാമം

Meaning : സിന്ധി ഭാഷാലിപി.

Example : ശ്രദ്ധ സിന്ധി പഠിക്കുന്നതില്‍ സമര്ത്ഥയാണ്.

Synonyms : സിന്ധി ലിപി


Translation in other languages :

वह लिपि जिसमें सिंधी भाषा लिखी जाती है।

श्रद्धा सिंधी लिपि पढ़ने में समर्थ है।
सिंधी, सिंधी लिपि, सिन्धी, सिन्धी लिपि

Meaning : സിന്ധു ദേശത്തെ താമസക്കാരന്.

Example : ഈ നഗരത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ സിന്ധികള്ക്ക് വളരെ വലിയ പങ്കുണ്ട്.


Translation in other languages :

सिंध प्रदेश में रहनेवाला व्यक्ति।

इस नगर की अर्थ-व्यवस्था में सिंधियों का बहुत बड़ा योगदान है।
सिंधव, सिंधी, सिन्धव, सिन्धी, सैंधव, सैन्धव

A native or inhabitant of India.

indian

Meaning : സിന്ധു ദേശത്തെ ഭാഷ.

Example : രാജ്യ ഭരണ കൂടം സിന്ധിയുടെയും ഉറുദുവിന്റെയും വികസനത്തിനു വേണ്ടി ജാഗരൂകരായി.


Translation in other languages :

सिंध की भाषा।

राज्य सरकार सिंधी और उर्दू के विकास के लिए जागरूक है।
सिंधी, सिंधी भाषा, सिंधी-भाषा, सिन्धी, सिन्धी भाषा, सिन्धी-भाषा

സിന്ധി   നാമവിശേഷണം

Meaning : സിന്ധി ഭാഷയെ സംബന്ധിക്കുന്ന.

Example : അദ്ദേഹം തന്റെ സിന്ധി പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്ജമ ചെയ്തിട്ടുണ്ട്.


Translation in other languages :

सिंधी भाषा से संबंधित या सिंधी भाषा का।

उन्होंने अपनी सिंधी पुस्तकों का अंग्रेज़ी में अनुवाद किया है।
सिंधी, सिन्धी

Meaning : സിന്ധ് ദേശത്ത് താമസിക്കുന്നവന്.

Example : ഉല്ലാസ് നഗറില്‍ താമസിക്കുന്ന സിന്ധി ജനങ്ങള്ക്ക് യു എസ് എ എന്ന പേരില്‍ ഒരു സംഘടനയുണ്ട്.