Meaning : കാര്യം ആരംഭിച്ച് അതിന്റെ സിദ്ധിയില്‍ എത്തിച്ചേരുക
Example :
അവന്‍ യോഗയിലൂടെ ആരോഗ്യ സിദ്ധിയിലെ മഹാരഥനെന്ന് തെളിയിച്ചു
Synonyms : കാര്യസിദ്ധി
Translation in other languages :
Meaning : യോഗയാല്‍ അല്ലെങ്കില് തപസ്സ് കൊണ്ട് കിട്ടുന്ന അലൌകീക ശക്തി
Example :
സ്വാമിജിക്ക് പലതരത്തിലുള്ള സിദ്ധികളും ഉണ്ട്
Translation in other languages :
योग या तपस्या के द्वारा प्राप्त होने वाली अलौकिक शक्ति।
स्वामीजी को कई प्रकार की सिद्धियाँ प्राप्त हैं।An ability that has been acquired by training.
accomplishment, acquirement, acquisition, attainment, skill