Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സിഗരറ്റ് from മലയാളം dictionary with examples, synonyms and antonyms.

സിഗരറ്റ്   നാമം

Meaning : കടലാസ് തിരിപോലെ ചുരുട്ടി അതില് പുകയില നിറച്ച് ഉണ്ടാക്കുന്ന സാധനം

Example : സിഗരറ്റ് വല്ക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണ്


Translation in other languages :

कागज की बनी एक बत्तीनुमा वस्तु जिसमें तम्बाकू भरा होता है और जिसका धुआँ लोग पीते हैं।

सिगरेट पीना स्वास्थ्य के लिए हानिकारक है।
सिगरेट

Finely ground tobacco wrapped in paper. For smoking.

butt, cigaret, cigarette, coffin nail, fag

Meaning : പുകയില ചുരുട്ടി കത്തിച്ച് പുകവലിക്കുന്നതിന് ഉള്ള സാധനം

Example : ചുരുട്ട് വലിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

Synonyms : ചുരുട്ട്, പുകവലി


Translation in other languages :

तंबाकू के पत्ते को लपेटकर बनाई हुई बत्ती जो सिगरेट से चौड़ी और बड़ी होती है तथा जिसे जलाकर धूम्रपान किया जाता है।

सिगार पीना सेहत के लिए हानिकारक होता है।
चुरुट, सिगार

A roll of tobacco for smoking.

cigar