Meaning : സാഹിത്യവുമായി ബന്ധപ്പെട്ട കൃതി.
Example :
തുളസിദാസിന്റെ രാമചരിതമാനസം വിശ്വ പ്രസിദ്ധ സാഹിത്യ കൃതിയാണ്.
Synonyms : സാഹിത്യ കൃതി, സാഹിത്യ രചന
Translation in other languages :
साहित्य से संबंधित कृति।
तुलसीदास का राम चरित मानस विश्व प्रसिद्ध साहित्यिक कृति है।Creative writing of recognized artistic value.
literature