Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സാരഥി from മലയാളം dictionary with examples, synonyms and antonyms.

സാരഥി   നാമം

Meaning : രഥം ഓടിക്കുന്ന ആള്

Example : മഹാഭാരതയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ അര്ജ്ജുനന്റെ സാരഥിയായിരുന്നു

Synonyms : തേരാളി


Translation in other languages :

रथ चलाने वाला व्यक्ति।

महाभारत के युद्ध में श्रीकृष्ण अर्जुन के सारथी थे।
अधिरथ, प्राजक, प्राजिता, युग्यवाह, रथवान, रथवाह, सारथी, सूत

The driver of a chariot.

charioteer

Meaning : വണ്ടി മുതലായവ ഓടിക്കുന്നയാള്.

Example : അപകടം ഉണ്ടായ ഉടന്‍ വണ്ടിക്കാരന്‍ ഓടിപ്പോയി.

Synonyms : ഡ്രൈവര്‍, വണ്ടിക്കാരന്‍, വണ്ടിയോട്ടക്കാരന്‍


Translation in other languages :

वह जो मोटर गाड़ी चलाता हो।

दुर्घटना होते ही बस का ड्राइवर फ़रार हो गया।
चालक, ड्राइवर

The operator of a motor vehicle.

driver