Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സായാഹ്‌നം from മലയാളം dictionary with examples, synonyms and antonyms.

സായാഹ്‌നം   നാമം

Meaning : രാത്രി ആരംഭിക്കുകയും പകല്‍ അവസാനിക്കുകയും ചെയ്യുന്ന സമയം.

Example : സന്ധ്യ ആയപ്പോള്‍ തന്നെ അവന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി.

Synonyms : അന്തി, ദിനാന്തം, പിതൃപസു, പ്രദോഷം, വൈകുന്നേരം, സന്ധ്യ, സായംകാലം


Translation in other languages :

वह समय जब दिन का अंत और रात का आरंभ होने को होता है।

शाम होते ही वह घर से निकल पड़ा।
अवसान, अस्तमनबेला, दिनावसान, दिवसविगम, दिवसांत, निशादि, निशामुख, वैकाल, शाम, संध्या, संध्याकाल, सरेशाम, साँझ, सायं, सायंकाल

The latter part of the day (the period of decreasing daylight from late afternoon until nightfall).

He enjoyed the evening light across the lake.
eve, even, evening, eventide