Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സാമ്രാജ്യം from മലയാളം dictionary with examples, synonyms and antonyms.

Meaning : വളരെയധികം ദേശങ്ങള്‍ ഏതെങ്കിലും ഒരു ചക്രവർത്തിയുടെ അധീനതയിലും ഭരണത്തിലുള്ളതും ഒരു വലിയ രാജ്യം.

Example : അശോകന്‍ ചക്രവർത്തിയുടെ സാമ്രാജ്യം വളരെ വലുതാണ്


Translation in other languages :

वह बड़ा राज्य जिसके अधीन बहुत से देश हों और जिस पर किसी एक सम्राट का शासन हो।

सम्राट अशोक का साम्राज्य बहुत विस्तृत था।
अधिराज्य, चक्रवर्ती राज्य, साम्राज्य

The domain ruled by an emperor or empress. The region over which imperial dominion is exercised.

empire, imperium

Meaning : പല സ്വാധീനങ്ങളും ഉള്ളതായി അംഗീകരിക്കപ്പെട്ട മേഖല.

Example : നാലു വശത്തും അസത്യത്തിന്റെ ദേശങ്ങളാണ്.

Synonyms : ദേശം


Translation in other languages :

वह माना हुआ क्षेत्र जिसमें कोई प्रभावी हो।

चारों तरफ झूठ का राज्य है।
वैदिक युग में भारत में ज्ञान का साम्राज्य था।
राज्य, साम्राज्य

A domain in which something is dominant.

The untroubled kingdom of reason.
A land of make-believe.
The rise of the realm of cotton in the south.
kingdom, land, realm