Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സാമാനം from മലയാളം dictionary with examples, synonyms and antonyms.

സാമാനം   നാമം

Meaning : ഏതെങ്കിലും സാധനം ഉണ്ടാക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും പണി ചെയ്യുമ്പോളോ ഉപയോഗിക്കുന്ന വസ്തു.

Example : അവന്‍ അങ്ങാടിയില്‍ നിന്നു തന്റെ കുട്ടികള്ക്ക് പലതരത്തിലുള്ള കളിക്കോപ്പു സാധനങ്ങള് വാങ്ങി.

Synonyms : സാധനം


Translation in other languages :

कोई चीज़ बनाने या कोई काम करने में प्रयुक्त वस्तु।

उसने बाज़ार से अपने बच्चों के लिए कई तरह के खेल साधन खरीदे।
उपस्कर, साधन

An instrumentality needed for an undertaking or to perform a service.

equipment

Meaning : വീടിനും വീട്ടുകാര്യങ്ങള്ക്കും വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങള്.

Example : സ്ഥാന ചലനം വന്നതിനു ശേഷം എനിക്ക് വീട്ടു സാമാനങ്ങള്‍ ശരിക്കു വെയ്ക്കാന്‍ ഒരു പാട് സമയം വേണ്ടി വന്നു.

Synonyms : സാമാനങ്ങള്


Translation in other languages :

घर, गृहस्थी आदि की या कोई काम चलाने की चीज़ें।

स्थानांतरण के बाद मुझे सामान ठीक करने में समय लग गया।
असासा, बोरिया बिस्तर, माल-असबाब, संभार, सम्भार, साज सामान, साज-ओ-सामान, साज-सामान, साज़ सामान, साज़-सामान, साज़ो सामान, साज़ो-सामान, साज़ोसामान, साजो सामान, साजो-सामान, साजोसामान, सामान

Any movable possession (especially articles of clothing).

She packed her things and left.
things