Meaning : അതും ഇതും പറഞ്ഞു ദുഃഖിതനായ വ്യക്തിയുടെ മനസ്സിന് ധൈര്യം കൊടുക്കുക.
Example :
യുവാവായ പുത്രന്റെ മരണം കൊണ്ട് സങ്കടപ്പെടുന്ന വീട്ടുകാരെ സാന്ത്വനിപ്പിച്ചുകൊണ്ടിരുന്നു.
Translation in other languages :
इधर-उधर की बातें करके चिंतित या दुःखी व्यक्ति का मन दूसरी ओर ले जाना या धीरज दिलाना।
जवान बेटे की मौत से संतप्त परिवार को सगे-संबंधी सांत्वना दे रहे थे।