Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സാന്ത്വനം from മലയാളം dictionary with examples, synonyms and antonyms.

സാന്ത്വനം   നാമം

Meaning : ദുഃഖമുള്ള വ്യക്തിയെ സമാധാനിപ്പിക്കുന്ന പ്രക്രിയ.

Example : വീട്ടില് കളവു നടന്നതിനു ശേഷം വന്നവരെല്ലാം മഹാജനിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

Synonyms : ആശ്വാസം, സമാശ്വാസം


Translation in other languages :

दुखी व्यक्ति को धीरज देने की क्रिया या भाव।

उनकी सांत्वना से मुझे बहुत राहत मिली।
आश्वास, आश्वासन, ढाढ़स, ढारस, तसकीन, तसल्ली, तस्कीन, तीहा, दिलजोई, दिलासा, सांत्वना, सान्त्वना

Meaning : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി

Example : അവന്‍ പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്‌തി, പൊരുത്തം, പ്രശാന്തത, പ്രശാന്തി, മദ്യസ്ഥത, മന, മനസ്സമാധാനം, മാധ്യസ്ഥ്യം, മൈത്രി, ശാന്തി, സമാധാനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം


Translation in other languages :

रूठे हुए को मनाने की क्रिया।

मोहन की मनुहार का उसकी पत्नी पर कुछ असर नहीं हुआ।
खुशामद, मनावन, मनुहार