Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സാധാരണയായി from മലയാളം dictionary with examples, synonyms and antonyms.

Meaning : സ്വാഭാവികം അല്ലെങ്കില്‍ സാധാരണമാകുന്ന അവസ്ഥ.

Example : സ്വഭാവപരമായി ശോഭിക്കുക സാധാരണയായ വലിയ വലിയ വിദ്വാന്മാരുടെ ഒരു ഗുണമാണ്.

Synonyms : പൊതുവായി


Translation in other languages :

सामान्य या साधारण होने की अवस्था या भाव।

चारित्रिक सामान्यता बड़े-बड़े विद्वानों का एक गुण है।
साधारणता, सामान्यता

The quality of being simple or uncompounded.

The simplicity of a crystal.
simpleness, simplicity

സാധാരണയായി   ക്രിയാവിശേഷണം

Meaning : സാമാന്യ രൂപത്തില്‍ അല്ലെങ്കില്‍ സാമാന്യ സ്ഥിതിയില്

Example : സാധാരണയായി കുട്ടികള്‍ നിഷ്കളങ്കരാണ് .

Synonyms : പൊതുവായി, പൊതുവേ, സാമാന്യമായി


Translation in other languages :

सामान्य रूप से या सामान्य स्थिति में।

सामान्यतः बच्चों में भोलापन होता है।
अमूमन, आम तौर पर, उमूमन, साधारणतः, साधारणतया, सामान्य तौर पर, सामान्यतः, सामान्यतया

Under normal conditions.

Usually she was late.
commonly, normally, ordinarily, unremarkably, usually