Meaning : ടെക്നിക്കല് സംബന്ധമായ കാര്യം ചെയ്യുന്നതിനാവശ്യമായ യോഗ്യത.
Example :
സാങ്കേതിക വിക്ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക വിദഗ്ദ്ധരെ തിരഞ്ഞെടുക്കുന്നത്.
Synonyms : സാങ്കേതികവിക്ജ്ഞാനം, സാങ്കേതികവൈദഗ്ധ്യം
Translation in other languages :
तकनीकी-संबंधी कार्य करने की योग्यता।
तकनीकी योग्यता के आधार पर ही तकनीकविदों का चयन किया जायेगा।Meaning : എതെങ്കിലും ജോലിചെയ്യുന്നതിനായുള്ള യോഗ്യത.
Example :
മഹേഷിന് സാങ്കേതിക ക്ഷമതയുണ്ട്
Synonyms : സാങ്കേതികക്ഷമത, സാങ്കേതികജ്ഞാനം, സാങ്കേതികയോഗ്യത
Translation in other languages :