Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സാങ്കല്പ്പികമായ from മലയാളം dictionary with examples, synonyms and antonyms.

സാങ്കല്പ്പികമായ   നാമവിശേഷണം

Meaning : മനസ്സിന്റെ കൃത്രിമതയുടെ ഫലമായത്.

Example : ശ്യാമിന്റെ വര്ത്തമാനത്തില്‍ അവന്‍ കൊടുത്ത വാര്ത്തകള്‍ സാങ്കല്പ്പികമായതാണെന്നു തോന്നുന്നു.

Synonyms : സങ്കല്പ സൃഷ്ടിയായ

Meaning : വാസ്തവമല്ലാത്ത.

Example : അവന്‍ കാല്പനികമായ കാര്യങ്ങള്‍ എല്ലാവരെയും കേള്പ്പിക്കുന്നു.

Synonyms : കാല്പനികമായ, യാഥാര്ത്ഥ്യമല്ലാത്ത, വാസ്തവമല്ലാത്ത


Translation in other languages :