Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഹോദരി from മലയാളം dictionary with examples, synonyms and antonyms.

സഹോദരി   നാമം

Meaning : വയസ്സു കൊണ്ട് ചെറിയ സഹോദരി.

Example : എന്റെ അനിയത്തി പഠനത്തില്‍ നല്ല മിടുക്കിയാണ്.

Synonyms : അനിയത്തി, അനുജത്തി


Translation in other languages :

वह बहन जो उम्र में छोटी हो।

मेरी छोटी बहन पढ़ने में बहुत ही तेज़ है।
अनुजन्मा, अनुजा, अनुजाता, छोटी बहन

A younger sister.

little sister

Meaning : സ്ത്രികളെ സംബോധന ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ശബ്ദം

Example : സഹോദരീ, ഇത് നിങ്ങളുടെ സാധനങ്ങള്‍ അല്ലേ?

Synonyms : ഓപ്പോള്, പെങ്ങള്


Translation in other languages :

औरतों के लिए प्रयुक्त एक संबोधन।

बहनजी, यह आपका सामान है क्या?
बहन, बहनजी, बहिन

Meaning : മതം, സമൂഹം, നിയമം എന്നിവയെ ആശ്രയിച്ച് സഹോദരീ സ്ഥാനം നല്കുന്നത് ഒരാളുടെ കാഴ്ചപ്പാടില്‍ അയാളുടെ അമ്മയുടെ മകള്‍ അല്ലെങ്കില്‍ ചെറിയമ്മയുടെ, അമ്മാവന്റെ, പിതൃസഹോ‍ദരി എന്നിവരുടെ മകള്ക്കാണ്.

Example : എന്റെ സഹോദരി വളരെ നല്ല സ്വഭാവക്കാരിയാണ്.

Synonyms : പെങ്ങള്


Translation in other languages :

किसी के विचार से उसकी माता की कन्या या चाची, मामी, फुआ आदि की लड़की या वह जिसे धर्म, समाज, कानून आदि के आधार पर बहन का दर्जा मिला हो।

मेरी चचेरी बहन बहुत ही मृदु स्वभाव की है।
बहन, बहना, बहिन, बहिनी, भगनी, भगिनी, स्वसा

A female person who has the same parents as another person.

My sister married a musician.
sis, sister

Meaning : അച്ഛന്റെ ഇളയ സഹോദരന്റെ മകള് .; എന്റെ അച്ഛന്റെ ഇളയ സഹോദരന്റെ മകള്‍ പഠിക്കന്‍ മിടുക്കിയാണു്.

Example :

Synonyms : അച്ഛന്റെ ഇളയസഹോദരിയുടെ മകള്


Translation in other languages :

चाचा की लड़की।

मेरी चचेरी बहन पढ़ने में बहुत ही तेज़ है।
चचेरी बहन, चचेरी बहिन

The child of your aunt or uncle.

cousin, cousin-german, first cousin, full cousin