Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഹോദരന്‍ from മലയാളം dictionary with examples, synonyms and antonyms.

സഹോദരന്‍   നാമം

Meaning : പുരുഷന്മരെ അതിസംബോധന ചെയ്യുന്നത്

Example : സഹോദരാ! ഞാന് അങ്ങയെ സഹായിക്കട്ടെ?

Synonyms : സോദരന്


Translation in other languages :

पुरुषों के लिए एक सम्बोधन।

भाई साहब, क्या मैं आपकी सहायता कर सकता हूँ?
भइया, भाई, भाई साहब, भाईसाहब, भैया

Meaning : ഒരേ മാതാപിതാക്കളില്‍ നിന്നുണ്ടായ അല്ലെങ്കില്‍ ഏതെങ്കിലും വംശത്തിന്റെ തലമുറയിലെ വ്യക്തിക്കു വേണ്ടി അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ അതേ തലമുറയിലെ മതം, സമൂഹം, നിയമം മുതലായവയുടെ അടിസ്‌ഥാനത്തില് സഹോദരന്റെ സ്‌ഥാനം ലഭിച്ച വേറെ വ്യക്തി.

Example : ശ്യാം എന്റെ പിതൃ സഹോദര പുത്രനാണ്.

Synonyms : ഭ്രാതാവ്


Translation in other languages :

एक ही माता-पिता से उत्पन्न या किसी वंश की किसी पीढ़ी के व्यक्ति के लिए मातृ या पितृकुल की उसी पीढ़ी का दूसरा व्यक्ति या जिसे धर्म, समाज, कानून आदि के आधार पर भाई का दर्जा मिला हो।

श्याम मेरा चचेरा भाई है।
दहर, भइया, भाई, भ्राता

A male with the same parents as someone else.

My brother still lives with our parents.
blood brother, brother