Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഹായി from മലയാളം dictionary with examples, synonyms and antonyms.

സഹായി   നാമം

Meaning : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് സഹായിയായി നില്ക്കുന്നയാള്.

Example : സഹായിയെക്കൂടാതെ ഈ കാര്യം പൂര്ണ്ണമാവുകയില്ല.

Synonyms : അസിസ്റ്റന്ഡ്, അസിസ്റ്റന്ഡ്സഹായി


Translation in other languages :

वह जो किसी कार्य को करने में सहायक हो।

इस मशीन के साथ एक उपसाधक मुफ्त में मिलेगा।
उपसाधक

A supplementary component that improves capability.

accessory, add-on, appurtenance, supplement

Meaning : ഏതെങ്കിലും പണിക്ക് സഹകരിക്കുന്ന വ്യക്തി.

Example : ഈ ജോലിയില്‍ അവന്‍ എന്റെ സഹായിയാണ്.


Translation in other languages :

वह व्यक्ति जो किसी काम आदि में सहयोग करता हो।

इस काम में वह मेरा सहयोगी है।
अनुषंगी, अभिसर, असिस्टेंट, असिस्टेन्ट, मददगार, शरीक, सहकारी, सहयोग कर्ता, सहयोगकर्ता, सहयोगी, सहयोगी व्यक्ति, सहायक

A person who contributes to the fulfillment of a need or furtherance of an effort or purpose.

My invaluable assistant.
They hired additional help to finish the work.
assistant, help, helper, supporter

Meaning : വാദ്യോപകരണങ്ങള്‍ മുഴക്കി പാടുന്ന ജോലിയില്‍ അല്ലെങ്കില്‍ പാടി സഹായിക്കുന്ന ക്രിയ

Example : പുല്ലാങ്കുഴല്‍ വിദ്വാന്‍ പണ്ഡിറ്റ് ചൌരസ്യക്ക് കൂട്ടായി തബലയില്, ഉസ്താദ് സാക്കീര് ഹുസൈന്

Synonyms : കൂട്ട്


Translation in other languages :

बाजा बजाकर गाने वाले के काम में या गाकर सहायता देने की क्रिया।

बाँसुरीवादक पंडित चौरसिया जी की संगत के लिए तबले पर हैं, उस्ताद ज़ाकिर हुसैन।
संगत, संगति

Meaning : മറ്റുള്ളവര്ക്ക് ഉപകാരം ചെയ്യുന്ന വ്യക്തി.

Example : ആധുനികയുഗത്തിലും പരോപകാരികള്ക്ക് കുറവില്ല.

Synonyms : ഉപകാരി, പരോപകാരി


Translation in other languages :

दूसरों का उपकार करनेवाला व्यक्ति।

आधुनिक युग में भी परोपकारियों की कमी नहीं है।
परमार्थी, परहितैषी, परोपकारी

Someone who makes charitable donations intended to increase human well-being.

altruist, philanthropist