Meaning : മറ്റുള്ളവര്ക്ക് നന്മ, ക്ഷേമം മുതലായവ ചെയ്യുന്ന ക്രിയ.
Example :
സജ്ജനങ്ങള്‍ എല്ലാവര്ക്കും ഉപകാരം ചെയ്യുന്നു.
Translation in other languages :
Meaning : ആരുടെയെങ്കിലും കാര്യങ്ങള്‍ വേഗം അല്ലെങ്കില് ശരിയായി ചെയ്തു തീരുന്നതിന് ചെയ്യുന്നത്.
Example :
ഈ ജോലി ചെയ്യുന്നതിന് അവനെന്നെ സഹായിച്ചു.
Translation in other languages :
The activity of contributing to the fulfillment of a need or furtherance of an effort or purpose.
He gave me an assist with the housework.Meaning : തന്റെ അംശം അല്ലെങ്കില് പങ്ക് സഹായരൂപത്തില് നല്കുന്നത്
Example :
ഈ സ്ഥാപനത്തിലെ എല്ലാ അംഗങ്ങളും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനുള്ള അംശദാനം ചെയ്തു
Translation in other languages :
Meaning : ഉപകാരമുള്ള.
Example :
ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.
Synonyms : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, ഗുണം, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, ലാഭം
Translation in other languages :