Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഹാനുഭൂതി from മലയാളം dictionary with examples, synonyms and antonyms.

സഹാനുഭൂതി   നാമം

Meaning : ആരുടെയെങ്കിലും പ്രയാസം കണ്ടിട്ട്‌ അതു മൂലം ദുഃഖം ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

Example : സജ്ജനങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ മേല്‍ സഹാനുഭൂതി ഉള്ളവരാണ്

Synonyms : അനുകമ്പ, അനുതാപം, കാരുണ്യം, സഹതാപം


Translation in other languages :

किसी को कष्ट में देखकर उससे दुखी होने की अवस्था या भाव।

संतलोग सदा दूसरों के प्रति सहानुभूति रखते हैं।
संवेदना, सहानुभूति, हमदर्दी

Sharing the feelings of others (especially feelings of sorrow or anguish).

fellow feeling, sympathy

Meaning : സംവേദനശീലമുളള അവസ്ഥ അല്ലെങ്കില്‍ ഭാവം

Example : സർക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങളുടെ നിരസിക്കല്‍ സഹാനുഭൂതിയോടുകൂടി ചെയ്യേണ്ടതാകുന്നു

Synonyms : സംവേദനശീലത


Translation in other languages :

संवेदनशील होने की अवस्था या भाव।

सरकार को जनता की समस्याओं का निराकरण संवेदनशीलता के साथ करना चाहिए।
संवेदनशीलता, संवेद्यता

Sensitivity to emotional feelings (of self and others).

sensitiveness, sensitivity

Meaning : മറ്റുള്ളവരുടെ ദുഃഖം ദൂരീകരിക്കാന്‍ ഉള്പ്രേരണ കൊടുക്കുന്ന ആവേശത്തിന്റെ അവസ്ഥ.

Example : അല്ലയോ ഈശ്വരാ, താങ്കള്‍ എല്ലാ ജീവജാലാങ്ങളോടും ദയ കാണിക്കണേ.

Synonyms : അനുകമ്പ, അനുതാപം, അലിവു്‌, ആര്ദ്രത, ഉള്ളഴിവു്‌, കനിവു്‌, കരുണരസം, കൃപ, ഘൃണ, ദയവു്, പരിതാപം, പ്രീതി, മനസ്സലിവു്, സഹതാപം


Translation in other languages :

वह मनोवेग जो दूसरे का दुख देखकर उत्पन्न होता है।

दया एक सात्विक भावना है।
अनुकंपा, अनुकम्पा, अनुक्रोश, अनुग्रह, अनुषंग, इनायत, करुणा, करुना, कारुण्य, कृपा, तरस, दया, निवाजिश, फजल, फजिल, मेहर, रहम, रहमत, वत, शफक, शफकत, शफ़क़, शफ़क़त

A deep awareness of and sympathy for another's suffering.

compassion, compassionateness

Meaning : ദയ അല്ലെങ്കില്‍ അനികമ്പ കാണിക്കുന്ന ക്രിയ

Example : എല്ലാവരോടും അനുകമ്പ കാണിക്കുക എന്നത് നമ്മുടെ ധര്മ്മമാണ്

Synonyms : അനുകമ്പ, കരുണ, ദയ


Translation in other languages :

अनुकंपा या दया करने की क्रिया।

सभी के प्रति अनुकंपन ही हमारा धर्म है।
अनुकंपन, अनुकम्पन

A kind act.

benignity, kindness

സഹാനുഭൂതി   നാമവിശേഷണം

Meaning : ദയ ഉള്ളവന്, ദയാലു.

Example : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

Synonyms : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കാരുണ്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം


Translation in other languages :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted