Meaning : കൂട്ടം ചേരുന്ന പ്രക്രിയ.
Example :
ചീത്ത ആള്ക്കാരുമായുള്ള സഹവാസം കാരണം രാമന് നശിച്ചു.
Synonyms : കൂട്ടായ്മ, കൂട്ടുകെട്ട്, ചങ്ങാത്തം, മൈത്രി, സംഗം, സമ്പർക്കം, സൌഹൃദം
Translation in other languages :
The state of being with someone.
He missed their company.