Subscribe
URL of the page has been copied to clipboard.
Meaning : സഹിക്കുന്ന ഭാവം അല്ലെങ്കില്‍ പ്രവൃത്തി.
Example : ഭാരതീയര്‍ ഒരുപാടുകാലം വിദേശിയരുടെ ക്രൂരതകള്‍ സഹിച്ചു.
Synonyms : സഹിക്കല്
Translation in other languages :हिन्दी
सहने की क्रिया या भाव।
Meaning : മനസ്സിനെ നിയന്ത്രിച്ചു വെക്കുന്നത്.
Example : അമ്മ കാലത്തു മുതല്‍ ക്ഷമയോടു കൂടി ഇരിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അച്ഛനെ കണ്ടപ്പോള്‍ മുതല്‍ ചാടി എഴുന്നേറ്റു.
Synonyms : ക്ഷമ
मनोभाव आदि को नियंत्रित रखने की क्रिया।
Install App