Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സഹകാരി from മലയാളം dictionary with examples, synonyms and antonyms.

സഹകാരി   നാമം

Meaning : കൂടെ ഉള്ള ആള്

Example : എന്റെ എല്ലാ കൂട്ടുകാരും വീട്ടിൽ പോയികഴിഞ്ഞു

Synonyms : കൂട്ടുകാര്


Translation in other languages :

वह जो साथ रहता या (किसी विशिष्ट योग्यता वाला) कार्य करता हो।

मेरे सब साथी घर चले गए हैं।
रामनिवास की दूतावास में व्यावसायिक सहचारी के पद पर नियुक्ति हुई है।
अनुचर, अनुचारक, शरीक, सहचर, सहचारी, साथी

Meaning : ഒരാളോടൊപ്പം ജോലിചെയ്യുക.

Example : രാമന്റെ സഹപ്രവര്ത്തകര് അവനോട് ഈര്ഷ്യത വച്ചു പുലര്ത്തുന്നു.

Synonyms : സഹകര്മ്മി, സഹപ്രവര്ത്തകന്


Translation in other languages :

वह जो किसी के साथ मिलकर काम करता हो।

राम के सहकर्मी उससे ईर्ष्या करते हैं।
सहकर्मी

A fellow worker.

workmate

Meaning : ഏതെങ്കിലും ജോലിയില്‍ അല്ലെങ്കില് കച്ചവടത്തില്‍ പങ്ക് വെയ്ക്കുന്ന വ്യക്തി.

Example : ഈ വ്യാപാരം തുടര്ന്നു കൊണ്ടുപോകുവാന്‍ എനിക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ട്.

Synonyms : കൂട്ടാളി, പങ്കാളി


Translation in other languages :

किसी काम या रोजगार आदि में साझा रखनेवाला व्यक्ति।

इस व्यापार को करने के लिए मुझे एक साझेदार की आवश्यकता है।
अंशक, अंशी, पट्टीदार, बखरी, बखरैत, बख़री, बख़रैत, भागीदार, शरीक, सहभागी, साझी, साझीदार, साझेदार, हिस्सेदार

A person who is a member of a partnership.

partner