Meaning : എല്ലാവരുടെയും പ്രയോജനത്തിനു വേണ്ടി കൂടിച്ചേര്‍ന്ന് ഉണ്ടാക്കുന്ന അല്ലെങ്കില്‍ ചെയ്യുന്ന.
Example :
അവന് അനേകം സഹകരണ സ്ഥാപനങ്ങളെ യോജിപ്പിച്ചിരിക്കുന്നു.
Translation in other languages :
सबके लाभ के लिए मिलजुलकर बनाया या किया जाने वाला।
वह कई सारी सहकारी संस्थाओं से जुड़ा हुआ है।