Meaning : ഏതെങ്കിലും വിധത്തില് രചന നടത്തുക അല്ലെങ്കില്‍ നിര്മ്മാണം നടത്തുന്നതില്‍ സംബന്ധിക്കുക അല്ലെങ്കില്‍ അതിന് സഹായകമാവുക.
Example :
കുട്ടികള്ക്ക് സര്ഗാത്മക കാര്യങ്ങളില്‍ പ്രോത്സാഹനം നല്കണം.
Translation in other languages :
जो किसी प्रकार की रचना या निर्माण से संबंध रखता हो और उसमें सहायक हो।
बच्चों को रचनात्मक कार्य करने के लिए प्रोत्साहित करना चाहिए।