Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സമ്മേളനം from മലയാളം dictionary with examples, synonyms and antonyms.

സമ്മേളനം   നാമം

Meaning : ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനായിട്ട് കുറച്ചാളുകള് ഒത്തുകൂടുന്നത്

Example : ഞാന് സന്യാസിമാരുടെ സമ്മേളനത്തില് പങ്കെടുത്തു

Synonyms : യോഗം


Translation in other languages :

कुछ लोगों का किसी विशेष कार्य के लिए कहीं इकट्ठे होने की क्रिया।

मैं संत समागम में भाग लेने जा रहा हूँ।
समागम, समागमन

The social act of assembling.

They demanded the right of assembly.
assemblage, assembly, gathering

Meaning : നിശ്ചിതസമയത്തേക്ക് ജനങ്ങള്‍ സന്നിഹിതരായി ചര്ച്ച നടത്തുന്ന സഭ.

Example : നേതാജി ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

Synonyms : പൊതുയോഗം, യോഗം


Translation in other languages :

वह सभा जहाँ लोग उपस्थित होकर किसी विशेष मुद्दे पर बातचीत करते हैं।

नेताजी एक विशाल जन सभा को संबोधित कर रहे थे।
जन सभा, जनसभा

Meaning : ഒരു നിശ്ചിത സമയം വരെ ഏതെങ്കിലും കാര്യം ഒരിക്കല്‍ ആരംഭിച്ച് കുറച്ച് കാലം വരെ വീണ്ടും വീണ്ടും നടത്തി വരുക.

Example : സ്കൂളിലെ സമ്മേളനം സമാപിക്കുവാന്‍ പോവുകയാണ് .


Translation in other languages :

वह नियत काल जिसमें कोई कार्य एक बार आरंभ होकर कुछ समय तक बराबर होता रहता है।

विद्यालय का सत्र समाप्त होने को है।
सत्र, सेशन

A limited period of time.

A prison term.
He left school before the end of term.
term

Meaning : കുറച്ച് നാളത്തേക്ക് തുടര്ച്ചായായി നടക്കുന്ന പാര്ലമെന്റിന്റെ ഒരു പ്രാവശ്യത്തെ മീറ്റിംഗ്

Example : പാര്ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി


Translation in other languages :

निरंतर कुछ दिनों तक होने वाली संसद आदि की एक बार की बैठक।

संसद का शीतकालीन अधिवेशन शुरू हो गया है।
अधिवेशन, सत्र, सेशन

A meeting for execution of a group's functions.

It was the opening session of the legislature.
session

Meaning : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.

Example : കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്ശനങ്ങള് നടത്തി.

Synonyms : കൂടിച്ചേരല്‍, യോഗം


Translation in other languages :

किसी विषय विशेष पर चर्चा करने के लिए आयोजित की गई बैठक।

किसानों के राष्ट्रीय अधिवेशन में किसान संबंधी समस्याओं पर विचार-विमर्श किया गया।
अंजुमन, अधिवेशन, असेंबली, असेम्बली, आसथान, आस्था, आस्थान, इजलास, जलसा, बैठक, बज़्म, मंडली, मजलिस, मण्डली, महफ़िल, महफिल, सभा

A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).

conference