Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സമ്മാനിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : എന്തെങ്കിലും നല്കുക

Example : അധ്യാപകന്‍ അവന്‍ പുരസ്കാരം നല്കി

Synonyms : ഏല്‌പിക്കുക, കൈമാറ്റം ചെയ്യുക, കൊടുക്കുക, തർപ്പിക്കുക, ദാനം ചെയ്യുക, നല്കുക, പ്രദാനം ചെയ്യുക, വിതരണം ചെയ്യുക, സംഭാവന ചെയ്യുക, സമർപ്പിക്കുക


Translation in other languages :

किसी को कुछ हस्तगत करना।

अध्यापक ने उसे पुरस्कार दिया।
देना, प्रदान करना

Transfer possession of something concrete or abstract to somebody.

I gave her my money.
Can you give me lessons?.
She gave the children lots of love and tender loving care.
give

Meaning : സമ്മാനം അല്ലെങ്കില്‍ പുരസ്ക്കാരം മുതലായവ നല്കുക

Example : സമ്മാനിതരായ ആളുകള്ക്ക് സമ്മാനം നല്കിയാലും

Synonyms : സമ്മാനം നല്കുക, സമ്മാനംകൊടുക്കുക, സമ്മാനദാനം നടത്തുക, സമ്മാനദാനം നിർവഹിക്കുക


Translation in other languages :

* सम्मान या पुरस्कार आदि देना।

सम्माननीय लोगों को सम्मान दें।
सम्मान देना, सम्मानित करना

Give, especially as an honor or reward.

Bestow honors and prizes at graduation.
award, present