Meaning : ഏതെങ്കിലും വിധത്തില് സ്വന്തമാക്കുക അല്ലെങ്കില്‍ കൂട്ടി വെക്കുക.
Example :
വളരെ കഷ്ടപ്പെട്ടു് അച്ഛന്‍-മുത്തച്ഛന്മാര്‍ ഉണ്ടാക്കിയ ധനം ഇങ്ങനെ ധൂര്ത്തടിക്കരുതു്.
Synonyms : അര്ഹിത ഉണ്ടാകുക, ആര്ജ്ജിക്കുക, ഉണ്ടാക്കി വൈക്കുക, കരുതി വൈക്കുക, ദ്രവ്യം സൂക്ഷിക്കുക, ധനം സംഭരിച്ചു സൂക്ഷിക്കുക, നേടുക, നേട്ടം ഉണ്ടാക്കുക, പാത്രമാകുക, പൂഴ്ത്തി വയ്ക്കുക, മിച്ചം പിടിക്കുക, ലാഭം ഉണ്ടാക്കുക, ശേഖരിക്കുക, സമാര്ജ്ജിക്കുക, സ്വരൂപിക്കുക
Translation in other languages :
अपने प्रयत्नों या कार्यों से प्राप्त करना या इकठ्ठा करना।
बड़ी मुश्किल से बाप-दादाओं ने जो धन कमाया है उसे ऐसे ही मत उड़ाओ।Meaning : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.
Example :
അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു് എടുത്തതു്?
Synonyms : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക
Translation in other languages :
किसी से या कहीं से कोई वस्तु आदि अपने हाथ में लेना।
उसने अध्यक्ष के हाथों पुरस्कार लिया।