Meaning : ഒരു സ്ഥലത്തു ഒന്നിച്ചു കൂടുന്ന ഒറ്റ കെട്ടായി നില്ക്കുന്ന അനേകം ജനം
Example :
അവന്‍ വിറകിന്‍ കൂട്ടത്തിനു തീ കൊടുത്തു.
Synonyms : ഐക്യ സംഘം, ഒരേ തെരുവിലോ ഗ്രാമത്തിലോ നാട്ടിലോ ജീവിക്കുന്നവര്‍, കൂട്ടായ്മ, കൂട്ടു കെട്ടു്, ക്ളാസ്സു്, ചങ്ങാത്തം, ചേരി, ജന സമൂഹം, ജനതതി, ജനസംഘടന, ജാതി, ജാതി വിഭാഗം, നാഗരികത്വം, സഖ്യം, സഭ, സമാജം, സമാനധര്മ്മങ്ങളുള്ള ആളുകളുടെ കൂടം, സമൂഹം, സമ്പര്ക്കസമബന്ധം, സഹവര്ത്തകത്വം, സാമൂഹിക വളര്ച്ച
Translation in other languages :
Meaning : ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന ആളുകളുടെ കൂട്ടം
Example :
സാമൂഹിക സേവനത്തിനായി എല്ലാ സമൂഹത്തില്‍ നിന്നും ആളുകള് മുന്നോട്ട് വരണം
Translation in other languages :
A group of people living in a particular local area.
The team is drawn from all parts of the community.Meaning : ഒരേ ആകൃതിയിലുള്ള പദാര്ത്ഥങ്ങളുള്ള സമൂഹം.
Example :
വിലക്കയറ്റം നിമിത്തം എല്ലാ സമുദായത്തിലുമുള്ള ജനങ്ങളും വലയുകയാണ്.
Translation in other languages :
A general concept that marks divisions or coordinations in a conceptual scheme.
categoryMeaning : ഇരു ശത്രുക്കളുടെ ഇടയില് ആയുധങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന യുദ്ധം.
Example :
മഹാഭാരത യുദ്ധം പതിനെട്ടു ദിവസം നീണ്ടു നിന്നു.
Synonyms : അങ്കം, അനീകം, അഭിസമ്പാദം, അഭ്യാഗമം, അഭ്യാമര്ദ്ദം, ആജി, ആജോധനം, ആസ്കന്ദനം, ആഹവം, കലഹം, കലി, ഗര്ജ്ജനം, ജന്യം, പോരു്, പ്രധനം, പ്രവിദാരനം, മറം, മൃധം, യോധനം, രണം, രാടി, വക്കാണം, വിഗ്രഹം, സംഖ്യം, സംഗ്രാമം, സമരം, സമാഘാതം, സമിതി, സമീകം
Translation in other languages :
शत्रुतावश दो दलों के बीच हथियारों से की जाने वाली लड़ाई।
महाभारत का युद्ध अठारह दिनों तक चला था।Meaning : ഒരു സ്ഥലത്ത് താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്ക്കാരുടെ സമൂഹം
Example :
സമൂഹനിയമം അനുസരിച്ച് ജോലി ചെയ്യേണ്ടതാണ്.
Synonyms : കൂട്ടം, പറ്റം, യോഗം, സമൂഹം
Translation in other languages :
An extended social group having a distinctive cultural and economic organization.
society