Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സമാനാര്ത്ഥപദം from മലയാളം dictionary with examples, synonyms and antonyms.

Meaning : അര്ത്ഥംശ സംബന്ധിച്ചത് അത് ഒരേ അര്ത്ഥം അല്ലെങ്കില് സമാന അര്ത്ഥം വരുന്ന വാക്കുകള്ക്കിടയില്‍ വരുന്നു

Example : പുത്രനും മകനും പര്യായങ്ങള്‍ ആകുന്നു

Synonyms : പര്യായം


Translation in other languages :

वह अर्थीय संबंध जो एक ही या समान अर्थ को सूचित करनेवाले शब्दों के मध्य होता है।

पुत्र और बेटा में जो संबंध है वही पर्यायवाची है।
पर्यायवाचकता, पर्यायवाची, पर्यायवाची संबंध, पर्यायवाची सम्बन्ध

Meaning : ഒരു വാക്കിന്റെ സന്ദര്ഭത്തില്‍ അതിന്റെ അതേ ആശയം നല്കുന്ന മറ്റൊരു വാക്ക്.

Example : “ഒരു വാക്കിന് പല പര്യായങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Synonyms : പര്യായം, പര്യായപദം


Translation in other languages :

एक शब्द के विचार से उसके अर्थ का सूचक दूसरा शब्द।

एक शब्द के कई पर्यायवाची हो सकते हैं।
पर्याय, पर्यायवाची, समानार्थक, समानार्थी

Two words that can be interchanged in a context are said to be synonymous relative to that context.

equivalent word, synonym