Meaning : ഋഷികള്‍ സന്യാസിമാര എന്നിവര്‍ ജീവന് വെടിയുന്ന അവ്സ്ഥക്ക് നല്കുന്ന പേര്
Example :
മഹര്‍ഷി ദധീചി ദേവന്മാരുടെ നന്മക്കായിട്ട് സമാധി ആയി
Translation in other languages :
ऋषियों, संतों आदि की वह अवस्था जिसमें उनकी संज्ञा या चेतना नष्ट हो जाती है और वे अपने प्राण का त्याग कर देते हैं।
महर्षि दधिचि ने देव कल्याण हेतु समाधि ले ली थी।Meaning : യോഗ സാധനയുടെ ചരമാവസ്ഥ
Example :
സന്യാസി സമാധിയിലായി
Translation in other languages :
Meaning : ഒരു സ്ഥലം അവിടെ ഏതെങ്കിലും (പ്രത്യേകിച്ച് പ്രസിദ്ധനായ)ഒരാളുടെ മൃതദ്ദേഹം അല്ലെങ്കില്‍ അസ്ഥി എന്നിവ കുഴിച്ചിട്ടിരിക്കും
Example :
രാജ്ഘട്ടില്‍ ആണ് ഗാന്ധിജിയുടെ സമാധി
Translation in other languages :
वह स्थान जहाँ किसी (विशेषकर प्रसिद्ध व्यक्ति) का मृत शरीर या अस्थियाँ आदि गाड़ी गई हों।
राजघाट में गाँधीजी की समाधि है।