Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സമര്പ്പണം from മലയാളം dictionary with examples, synonyms and antonyms.

സമര്പ്പണം   നാമം

Meaning : ആര്ക്കെങ്കിലും ആദരവോടെ എന്തെങ്കിലും കൊടുക്കുന്ന, സമര്പ്പിക്കുന്ന അല്ലെങ്കില്‍ സമ്മാനിക്കുന്ന പ്രക്രിയ.

Example : യഥാര്ത്ഥ സന്യാസി തന്റെ എല്ലാം ഈശ്വരന് അര്പ്പണം ചെയ്യുന്നു.

Synonyms : അര്പ്പണം, തര്പ്പണം


Translation in other languages :

किसी को कुछ देने, सौंपने या भेंट करने की क्रिया।

सच्चा संत अपना सब कुछ भगवान को अर्पण कर देता है।
अरपन, अर्पण

Meaning : ധാര്മികമായ ഭാവത്തോടെ അല്ലെങ്കില്‍ ശ്രദ്ധയോടെ ഭക്തിപുരസ്സരം എന്തെങ്കിലും ഉരുവിട്ടുകൊണ്ട് അര്പ്പിക്കുന്ന ക്രിയ

Example : മീരയ്ക്ക് കൃഷണനോടുള്ള സമര്പ്പണം അവരുടെ രചനകളില് പരിരക്ഷിക്കുന്നു


Translation in other languages :

धर्म भाव से या श्रद्धा-भक्तिपूर्वक कुछ कहते हुए अर्पित करने का भाव।

मीरा का भगवान कृष्ण के प्रति समर्पण उसके द्वारा रचित गीतों में परिलक्षित होता है।
समर्पण

(usually plural) religious observance or prayers (usually spoken silently).

He returned to his devotions.
devotion

സമര്പ്പണം   നാമവിശേഷണം

Meaning : ആര്ക്കെങ്കിലും എന്തെങ്കിലും ആദരവോടെ നല്കുക അല്ലെങ്കില്‍ സമ്മാനിക്കുക.

Example : സമര്പ്പണം ചെയ്യുന്നതിനായി ശ്രദ്ധ ആവശ്യമാണ് .

Synonyms : അര്പ്പണം, സമദര്ശികളായ


Translation in other languages :

सब को एक सा समझनेवाला।

संतलोग समदर्शी होते हैं।
समदर्शी

Meaning : സാധാരണയായി ദാനം കൊടുക്കുന്നവന്.

Example : കർണ്ണന്റെ ദാനശീലം ലോകപ്രശസ്ഥമാണല്ലോ.

Synonyms : അടിയറ വെക്കല്‍, ആത്മാര്പ്പണം, ഉദാരമതിയായി ദാനം ചെയ്യുന്ന, ഏല്പ്പിക്കല്, തര്പ്പണം, ത്യാഗി, ദാനശീലന്‍, ദീനശീലന്‍, നല്കല്‍, ബലിദാനം, സംഭാവന ചെയ്യല്

Meaning : സമര്പ്പണം ചെയ്തത്.

Example : ഗാന്ധിജി തന്റെ മുഴുവന്‍ ജീവിതവും സമൂഹ സേവനത്തിനായി സമര്പ്പണം ചെയ്തു.


Translation in other languages :

जो समर्पण किया गया हो।

गाँधीजी ने अपना सारा जीवन समाज सेवा के प्रति समर्पित कर दिया।
समर्पित