Meaning : ഒരു നിശ്ചിത സമയത്തിനും മറ്റൊരു നിശ്ചിത സമയത്തിനും ഇടയിലുള്ള സമയം
Example :
നാല് മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ നമുക്ക് ഈ ജോലി തീര്ക്കേണ്ടതാകുന്നു.
Synonyms : കാലാവധി
Translation in other languages :
An amount of time.
A time period of 30 years.