Meaning : സാഫല്യം അടയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
ഗണേശ് ഏതു ജോലിയില് ഏര്പ്പെട്ടാലും അവന് സാഫല്യം കിട്ടുന്നു.
Synonyms : ഉല്ക്കർഷം, നേട്ടം, ഫലപ്രാപ്‌തി, സാഫല്യം
Translation in other languages :
A state of prosperity or fame.
He is enjoying great success.