Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സന്ദര്ശകര് from മലയാളം dictionary with examples, synonyms and antonyms.

Meaning : കറങ്ങുന്നതിനായി ഒരുസ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്ന യാത്രക്കാര്

Example : “താജ്മഹല്‍ സന്ദര്ശിക്കുന്നതിനായി എല്ലാവര്ഷവും ലക്ഷക്കണക്കിന് സന്ദര്ശകര്‍ വരുന്നു”

Synonyms : വിനോദസഞ്ചാരികള്‍, സഞ്ചാരികള്


Translation in other languages :

घूमने के उद्देश्य से एक जगह से दूसरी जगह पर जानेवाला यात्री।

ताजमहल देखने के लिए हर साल लाखों पर्यटक आते हैं।
पर्यटक, सैलानी

Someone who travels for pleasure.

holidaymaker, tourer, tourist

Meaning : കൂടിക്കാഴ്ചയ്ക്കായി വന്നവര്.

Example : മന്ത്രിയുടെ താമസസ്ഥലത്ത് സന്ദര്ശകരുടെ തിരക്ക് തുടങ്ങി.


Translation in other languages :

मुलाक़ात या भेंट करने वाला।

मंत्रीजी के निवास पर मुलाक़ातियों की भीड़ लगी हुई है।
भेंटकर्ता, मुलाक़ाती, मुलाकाती

Someone who visits.

visitant, visitor