Meaning : വലിയ വലിയ ആളുകളുടെ വീടുകളില്‍ അതിഥികള്‍ വന്നാല്‍ ഇരിക്കുന്ന സ്ഥലം.
Example :
നേതാവ് ഇരുപ്പു മുറിയില് ഇരുന്ന് ജനങ്ങളുടെ വര്ത്തമാനം കേട്ടുകൊണ്ടിരുന്നു.
Synonyms : അതിഥി മുറി, ഇരുപ്പു മുറി
Translation in other languages :