Meaning : ശുഭമായതോ നല്ലതായതോ ആയ വാര്‍ത്ത.
Example :
അവനു കുട്ടി ഉണ്ടായി എന്ന ശുഭ വാര്‍ത്ത ലഭിച്ചു.
Synonyms : മംഗള വാര്‍ത്ത, ശുഭ വാര്‍ത്ത
Translation in other languages :
वह समाचार जो शुभ या अच्छा हो।
उसे पुत्र प्राप्ति की ख़ुशख़बरी मिली।Meaning : കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന വാര്‍ത്ത
Example :
ഗജാനന്റെ കല്യാണമെന്ന സന്തോഷ വാര്ത്തന കേട്ടപ്പോള്‍ സഹപ്രവര്‍ത്തകനു സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.