Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സന്തുലനം from മലയാളം dictionary with examples, synonyms and antonyms.

സന്തുലനം   നാമം

Meaning : ആപേക്ഷികമായ അളവ് അല്ലെങ്കില്‍ ഭാരം തുല്യമല്ലെങ്കില്‍ ശരിയായി നിര്ത്തുന്ന പ്രവര്ത്തനം

Example : തട്ടാ‍ന് കൊലുസ് തൂക്കുന്നതിനായി ത്രാസിന്റെ തൂക്കം വച്ച് സന്തുലനം ചെയ്തു


Translation in other languages :

आपेक्षिक तौल या भार बराबर या ठीक करने या होने की क्रिया।

सोनार ने पायल तौलने के लिए तुला का बाट से संतुलन किया।
संतुलन

The act of making equal or uniform.

equalisation, equalization, leveling

Meaning : രണ്ടു പക്ഷത്തും തുല്യമായിരിക്കുക ആല്ലെങ്കില്‍ ഇരിക്കുന്ന അവസ്ഥ

Example : നാം വിപരീത പരിതസ്ഥിതിയിലും നമ്മുടെ സന്തുലനം നഷ്ടപ്പെടുത്തരുത്

Synonyms : സന്തുലിതാവസ്ഥ


Translation in other languages :

दो पक्षों का बल बराबर रखने अथवा होने की अवस्था।

हमें विपरीत परिस्थितियों में भी अपना संतुलन नहीं खोना चाहिए।
संतुलन

A state of equilibrium.

balance