Meaning : മറ്റൊരാളാൽ പരിപാലിക്കപ്പെടുന്ന വ്യക്തി
Example :
സനാഥരായ കുട്ടികൾ അനാഥരായ കുട്ടികളെ സഹായിക്കേണ്ടതാണ് ജഗതീശ്വരനെ അറിയുന്ന ആൾ ഒരിക്കലും അനാഥനാവുകയില്ല സനാഥനായിരിക്കും
Translation in other languages :
जिसका कोई पालन-पोषण या देखभाल करने वाला हो।
सनाथ बालकों को अनाथ बालकों की मदद करनी चाहिए।Having a parent or parents or cared for by parent surrogates.
parented