Meaning : ഏതെങ്കിലും സഭ അല്ലെങ്കില്‍ സമൂഹം ഒന്നിക്കുന്ന സ്ഥലം
Example :
സഭാമണ്ഡപത്തില്‍ ഒന്നിനൊന്ന് മികച്ച വിദ്വാന്മാര്‍ ഇരിക്കുന്നു
Synonyms : സഭാമണ്ഡപം
Translation in other languages :
A hall where many people can congregate.
assembly hallMeaning : ആളുകളുടെ ഔപചാരികമായ കൂട്ടം അല്ലെങ്കില്‍ സംഘടന
Example :
ഫെബ്രുവരിയില്‍ പാര്ലമെന്റ് സഭ പിരിയും സദസില് ഉപവസിഷ്ടരായിരിക്കുന്ന എല്ലാ ആദരണീയ വ്യക്തികളേയും ഞാന്‍ ഹൃദയപൂര്വ്വം അഭിനന്ദിക്കുന്നു
Synonyms : സഭ
Translation in other languages :