Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സത്യവാന് from മലയാളം dictionary with examples, synonyms and antonyms.

സത്യവാന്   നാമം

Meaning : കളവ് അല്ലെങ്കില്‍ ചതി വഞ്ചന എന്നിവ ചെയ്യാത്ത ആള്

Example : ഞങ്ങള്‍ ആരെയാണോ സത്യവാന്‍ എന്ന് കരുതിയിരുന്നത് അയാള് ഒരു ഭയങ്കരകള്ളനാണെന്ന് തെളിഞ്ഞു

Synonyms : ധര്മ്മിഷ്ടന്, സത്യസന്ധന്


Translation in other languages :

चोरी या छल-कपट न करनेवाला व्यक्ति।

हम जिसे साहु समझते थे,वह बहुत बड़ा चोर निकला।
साहू

A man of refinement.

gentleman

Meaning : സത്യം പറയുന്നയാള്.

Example : ആധുനിക സമൂഹത്തിലും സത്യവാദികള്ക്ക് കുറവില്ല യഥാര്ത്ഥ വാദിയായതുകൊണ്ട് പലരും ശ്യാമിന്റെ ശത്രുക്കളായി.

Synonyms : യഥാര്ത്ഥ വാദി, സത്യവാദികള്‍


Translation in other languages :

वह जो सत्य बोलता हो।

आधुनिक समाज में भी सत्यवादियों की कमी नहीं है।
यथार्थवादी होने के कारण कई लोग श्याम के दुश्मन बन गए हैं।
यथार्थवादी, सच्चा, सत्यभाषी, सत्यवक्ता, सत्यवादी, साँच, साँचा, सांच, सांचा

A human being.

There was too much for one person to do.
individual, mortal, person, somebody, someone, soul

Meaning : സാവിത്രിയുടെ ഭര്ത്താവ്

Example : സാവിത്രി തന്റെ പതിവൃതാ ശക്തിയാല്‍ തന്റെ മരണമടഞ്ഞ ഭർത്താവ് സത്യവാനെ ജീവിപ്പിച്ചു


Translation in other languages :

सावित्री का पति।

सावित्री ने सतीत्व के बल पर अपने मृत पति सत्यवान को जीवित करा लिया।
सत्यवान

An imaginary being of myth or fable.

mythical being